മത്സ്യഫെഡ് മത്സ്യവില്‌പനശാലകള്‍ ഞായറാഴ്ചയും

Posted on: 23 Dec 2012കൊച്ചി: ക്രിസ്മസ്​പ്രമാണിച്ച് മത്സ്യഫെഡിന്റെ തേവരയിലെയും ഹൈക്കോര്‍ട്ടിന് സമീപത്തെയും മത്സ്യക്കടകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും. സമയം: രാവിലെ 8 മുതല്‍ രാത്രി 8വരെ. മത്സ്യഫെഡിന്റെ ചുള്ളിക്കലുള്ള പ്ലാന്റില്‍ അന്നേദിവസം ശീതീകരിച്ച മത്സ്യവില്പന ഉണ്ടായിരിക്കും.

More News from Ernakulam