എടിഎം തുറന്നു
Posted on: 23 Dec 2012
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ മൊബിലിറ്റി ഹബില്‍ തുടങ്ങി. വൈറ്റില മൊബിലിറ്റി ഹബ് എംഡി ഡോ. ബീന ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന് അധ്യക്ഷത വഹിച്ചു. ഡിജിഎം എബ്രഹാം കെ. ജോര്‍ജ് സ്വാഗതവും വൈറ്റില ബ്രാഞ്ച് ചീഫ് മാനേജര്‍ ജോളി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.