വൈദ്യുതി മുടങ്ങും

Posted on: 23 Dec 2012കൊച്ചി: കലൂര്‍ സെക്ഷന്റെ പരിധിയില്‍ കലൂര്‍ ജംഗ്ഷന്‍ മുതല്‍ പൊറ്റക്കുഴി ചര്‍ച്ച്‌വരെയും ജോര്‍ജ് ഈഡന്‍ റോഡ്, ശ്മശാനം പരിസരം എന്നിവിടങ്ങളിലും ഞായറാഴ്ച 11 മുതല്‍ 5വരെ വൈദ്യുതി മുടങ്ങും.

More News from Ernakulam