സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും

Posted on: 23 Dec 2012കൊച്ചി: നജാത്ത് നഗര്‍ റസിഡന്റ്‌സ് അസോസിയേഷനും കിംസ് ഹോസ്​പിറ്റലും ചേര്‍ന്ന് 23ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. സൗജന്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

More News from Ernakulam