എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012



പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വളയന്‍ചിറങ്ങര ഗവ. എല്‍.പി. സ്‌കൂളില്‍ പഞ്ചായത്തംഗം അജിത ഷാജി ഉദ്ഘാടനം ചെയ്തു. എന്‍.പി. അജയകുമാറിന്റെ അധ്യക്ഷതയില്‍ സി.വി. ജോര്‍ജ്, കെ.സി. സജീവന്‍, എന്‍. രാജി, ഡോ. പി.എന്‍. സുദര്‍ശനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Ernakulam