പിണര്‍മുണ്ട ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

Posted on: 23 Dec 2012കിഴക്കമ്പലം: നവീകരിച്ച പിണര്‍മുണ്ട ജുമാ മസ്ജിദിന്റെ ഉദ്ഘാടനം മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം പാണക്കാട് സയ്യദ് അന്‍വര്‍ ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് എം.പി. സിദ്ദിഖ് അധ്യക്ഷനായി. സി.എം. അബ്ദുള്‍ ജബ്ബാര്‍ കാമില്‍ സഖാഫി, സയ്യിദ് ശറഫുദീന്‍ തങ്ങള്‍, വി.എച്ച്. അലി ദാരിമി, മുഹമ്മദ് ദാരിമി എന്നിവര്‍ സംസാരിച്ചു.

More News from Ernakulam