മതപ്രഭാഷണ പരമ്പര

Posted on: 23 Dec 2012



പെരുമ്പാവൂര്‍: വടക്കെ ഏഴിപ്രം മുള്ളന്‍കുന്ന് അല്‍ ഫൂര്‍ഖാന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍, വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ മതപ്രഭാഷണ പരമ്പര 25 മുതല്‍ 29 വരെ നടക്കും. ചെമ്പാരത്തുകുന്ന് ഖത്തീബ് എം.എം. അബ്ദുള്‍ റഷീദ് ബാഖവി ഉദ്ഘാടനം ചെയ്യും.

More News from Ernakulam