പച്ചക്കറി വിളവെടുത്തു
Posted on: 23 Dec 2012
കോലഞ്ചേരി: പാങ്കോട് സെന്റ് പീറ്റേഴ്സ് യു.പി. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഹെഡ്മിസ്ട്രസ് പി.ജെ. എല്‍സിയുടെ അധ്യക്ഷതയില്‍ ഐക്കരനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കൃഷി ഓഫീസര്‍ കുര്യാക്കോസ്, കെ.ആര്. ഉണ്ണി, സാബു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.