പ്രിന്റിങ് മെഷീന്‍ ഉദ്ഘാടനം

Posted on: 23 Dec 2012കോലഞ്ചേരി: എറണാകുളം ജില്ലാ വികലാംഗ സഹകരണ സംഘത്തിന്റെ ഫോര്‍ കളര്‍ കമ്പ്യൂട്ടര്‍ സ്റ്റേഷനറി പ്രിന്റിങ് മെഷീന്‍ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 2ന് പുത്തന്‍കുരിശില്‍ നടക്കും. പ്രസിഡന്റ് സി.കെ. അബ്ദുള്‍ സലാമിന്റെ അധ്യക്ഷതയില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.

More News from Ernakulam