വിവേകാന്ദ ജയന്തി സംഘാടക സമിതി

Posted on: 23 Dec 2012



കോലഞ്ചേരി: സ്വാമി വിവേകാനന്ദന്റെ 150-ാമത് ജയന്തി ആഘോഷങ്ങള്‍ നടത്തുന്നതിന് ഐക്കരനാട് പഞ്ചായത്തുതല സംഘാടക സമിതി രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് 4.30ന് കടയിരുപ്പ് കമ്യൂണിറ്റി ഹാളില്‍ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും.

More News from Ernakulam