മാധവന്‍ തിരുവാണിയൂരിന് സ്വീകരണം

Posted on: 23 Dec 2012കോലഞ്ചേരി: 'ഇല' എന്ന ഹ്രസ്വ ചിത്രത്തിലൂടെ കേന്ദ്ര-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മാധവന്‍ തിരുവാണിയൂരിന് തിങ്കളാഴ്ച വൈകീട്ട് 4ന് ചൂണ്ടി വ്യാപാരഭവന്‍ ഹാളില്‍ സ്വീകരണം നല്‍കും. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

More News from Ernakulam