മെഡിക്കല്‍ ക്യാമ്പ് നടത്തി

Posted on: 23 Dec 2012



പെരുമ്പാവൂര്‍: ചേലാമറ്റം അങ്കണവാടിയില്‍ ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

കെ.ഡി. ഷാജി, ഷൈജു മാത്യു, എന്‍. ഉഷാകുമാരി, എം.എ. ആശ, റാണി ഹെന്റി, വനജ സാംബശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Ernakulam