യൂണിറ്റ് സമ്മേളനം

Posted on: 23 Dec 2012കുറുപ്പംപടി: കേരള വ്യാപാരി -വ്യവസായി സമിതി ഓടയ്ക്കാലി യൂണിറ്റ് സമ്മേളനം പി.പി. ഡേവിഡ് ഉദ്ഘാടനം ചെയ്തു. വസന്ത് പി. ഗോപി അധ്യക്ഷത വഹിച്ചു. എം.വി. സാജു, സുഹാസ് ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: വസന്ത് പി. ഗോപി (രക്ഷാ.), ടി.എ. മൈതീന്‍ (പ്രസി.), ജി. ലിജു (വൈ. പ്രസി.), സി.വി. മണികണ്ഠന്‍ (സെക്ര.), വി.എന്‍. അജയകുമാര്‍ (ജോ. സെക്ര.), ഇ.എ. ജബ്ബാര്‍ (ഖജാ.).

More News from Ernakulam