കുന്നുവഴി-ചെമ്പറക്കി റോഡ് സഞ്ചാരയോഗ്യമാക്കണം

Posted on: 23 Dec 2012പെരുമ്പാവൂര്‍: കുന്നുവഴി-ചെമ്പറക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്. അബ്ദുള്‍ ജബ്ബാര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

കുന്നുവഴി-ചെമ്പറക്കി, മാറമ്പിള്ളി-താമരച്ചാല്‍ റോഡുകള്‍ വഴി ബസ് സര്‍വീസ്തുടങ്ങണമെന്ന് ആവശ്യപ്പെട്ടും അധികൃതര്‍ക്ക് നിവേദനം നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു.

More News from Ernakulam