കുന്നക്കുരുടി ക്ഷേത്രത്തില്‍ ഉത്സവം

Posted on: 23 Dec 2012പെരുമ്പാവൂര്‍: കുന്നക്കുരുടി കുംഭകപ്പിള്ളില്‍ ധര്‍മശാസ്താ, ഭഗവതീക്ഷേത്രത്തിലെ മണ്ഡല ഉത്സവം 24, 25, 26 തീയതികളില്‍ നടക്കും. മനയത്താറ്റ് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും.

24 ന് വൈകീട്ട് 8 ന് ഓട്ടന്‍തുള്ളല്‍, 9 ന് കലാപരിപാടികള്‍. 25 ന് രാത്രി 8 ന് പ്രസാദമൂട്ട്, 9.30 ന് നാടകം 'വിളക്കുമാടം', 12 ന് ഭഗവതിപ്പാട്ട്, 1.30 ന് എതിരേല്‍പ്പ് എന്നിവയാണ് പരിപാടികള്‍.

More News from Ernakulam