ഗ്രാമസഭകള്‍

Posted on: 23 Dec 2012കോലഞ്ചേരി: വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ 2, 4, 5, 6, 7 വാര്‍ഡുകളിലെ ഗ്രാമസഭകള്‍ ഞായറാഴ്ച നടക്കും. കരിമുകള്‍ കമ്യൂണിറ്റി ഹാളില്‍ ഉച്ചയ്ക്ക് 2 ന് 2-ാംവാര്‍ഡ്, കുറ്റ ജെ.ബി.എസ്സില്‍ രാവിലെ 11 ന് (വാര്‍ഡ് 4), ഉച്ചയ്ക്ക് ഒരു മണിക്ക് (വാര്‍ഡ് 5), വടവുകോട് എല്‍.പി. സ്‌കൂളില്‍ രാവിലെ 11 ന് (വാര്‍ഡ് 6), ഉച്ചയ്ക്ക് 2 ന് ഏഴാം വാര്‍ഡ് ഗ്രാമസഭയും ഇവിടെ നടക്കും.

More News from Ernakulam