കെ. കരുണാകരനെ അനുസ്മരിച്ചു

Posted on: 23 Dec 2012



കൊച്ചി: ഐ.എന്‍.ടി.യു.സി വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം അഖിലേന്ത്യാ ഐ. എന്‍. ടി. യു. സി സെക്രട്ടറി പി. എ. ജോസഫ് ഉദ്ഘാടനം ചെയ്തു. വിമലാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടി. കുട്ടപ്പന്‍, ഈനാശു, ചേര്‍ത്തല സുരേന്ദ്രന്‍, ബെന്നിപോള്‍, ബാബു ചാവടി, ലാലി ജോഫിന്‍, ജലജ ഈശ്വരന്‍, ബിജു മുഹമ്മദ്, ശങ്കരനാരായണപിള്ള, കൊല്ലം ശകുന്തള, നസിന്‍ ബീവി, ഐഡ, മേരി അനിത, കനക പുരുഷോത്തമന്‍, ഗീതമ്മാള്‍, ശാരദ, ആനി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

More News from Ernakulam