രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും

Posted on: 23 Dec 2012കൊച്ചി: രാജ്യാന്തര ചലച്ചിത്രോത്സവം ഞായറാഴ്ച സമാപിക്കും. മേളയില്‍ അറുപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇറാനിയന്‍ സംവിധായകന്‍ മക്മല്‍ബഫ്, ഇസ്രായേലി സംവിധായകന്‍ ഡാന്‍ വോള്‍മാന്‍ എന്നിവരുടെ ആസ്വാദന ക്ലാസുകള്‍ ഏവര്‍ക്കും ഹൃദ്യമായി.

More News from Ernakulam