കുടിവെള്ളം മുടങ്ങും

Posted on: 23 Dec 2012കോലഞ്ചേരി: ചൂണ്ടി വാട്ടര്‍ അതോറിട്ടിയില്‍ വൈദ്യുതി തകരാര്‍മൂലം കുടിവെള്ളം മുടങ്ങും.

ഞായറാഴ്ച വൈകിട്ട് 7വരെ തൃപ്പൂണിത്തുറ നഗരസഭ, തിരുവാങ്കുളം, ചോറ്റാനിക്കര, തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ്, ഐക്കരനാട്, പൂത്തൃക്ക പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു.

More News from Ernakulam