വാര്‍ഷിക പൊതുയോഗം ഇന്ന്

Posted on: 23 Dec 2012അങ്കമാലി: മൂക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം 23 ന് രാവിലെ 10.30 ന് സഹകരണ ഭവനില്‍ നടക്കും. പ്രസിഡന്റ് കെ.പി.ബേബി അധ്യക്ഷനാകും.

More News from Ernakulam