ഐതിഹ്യ കീര്‍ത്തന പുസ്തകപ്രകാശനം

Posted on: 23 Dec 2012കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പുത്സവത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ഐതിഹ്യ കീര്‍ത്തന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. 5.30 ന് ക്ഷേത്രനടയില്‍ കവി രമേശന്‍ നായര്‍ പ്രകാശനം നിര്‍വഹിക്കും.

More News from Ernakulam