ക്രിസ്മസ്-നവവത്സരം
Posted on: 23 Dec 2012
കോതമംഗലം: ഓര്‍ത്തഡോക്സ് പള്ളി സെന്ററിലെ വിദ്യാര്‍ഥികള്‍ ക്രിസ്മസ്-നവവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് പട്ട്ളാട്ട് അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ. എം. പൗലോസ് ക്രിസ്മസ് സന്ദേശം നല്കി. ജേക്കബ് ഇട്ടൂപ്പ്, മാത്യു വര്‍ഗീസ്, തോമസ് ഡാനിയേല്‍, എബിന്, ലിബിന് ദേവസ്യ എന്നിവര്‍ സംസാരിച്ചു.