ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

Posted on: 23 Dec 2012കോതമംഗലം: ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ച രാവിലെ 10ന് നെല്ലിക്കുഴി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി. വി. പീതാംബരന്‍ അധ്യക്ഷത വഹിക്കും.

More News from Ernakulam