മണ്ഡലപൂജ

Posted on: 23 Dec 2012കോതമംഗലം: വടാശ്ശേരി ചൊറിയന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മണ്ഡലപൂജ മഹോത്സവം 26ന് സമാപിക്കും. രാവിലെ 8ന് വിശേഷാല്‍ പൂജ, വഴിപാടുകള്‍, വൈകീട്ട് 6.30ന് ചുറ്റുവിളക്ക്, നിറമാല എന്നിവയോടെ ദീപാരാധനയും ഉണ്ടായിരിക്കും. മേല്‍ശാന്തി വിഷ്ണു നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

More News from Ernakulam