വാര്‍ഷിക പദ്ധതി ആനുകൂല്യം

Posted on: 23 Dec 2012കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷിക പദ്ധതിയിലേക്ക് വിവിധ ആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ സ്വീകരിക്കും. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 31ന് വൈകീട്ട് 5ന് മുമ്പ് പഞ്ചായത്താഫീസില്‍ സമര്‍പ്പിക്കണം.

More News from Ernakulam