പട്ടികജാതി സമിതി

Posted on: 23 Dec 2012



കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്തില്‍ സി.പി.എം. നേതൃത്വത്തില്‍ പട്ടികജാതി സമിതി രൂപവത്കരണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. യോഗത്തില്‍ വി.വി. കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി എല്‍.സി. സെക്രട്ടറി ഇ.പി. രഘു, സമിതി ഏരിയ സെക്രട്ടറി സി.പി.എസ്. ബാലന്‍, എം. ടി. പള്ളിയാന്‍, എം.എസ്. ശശി, കെ.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: വി.വി. കുഞ്ഞപ്പന്‍ ( പ്രസി. ) , കെ.എം. അയ്യപ്പന്‍ ( വൈസ് പ്രസി. ) , എം.ടി. പള്ളിയാന്‍ ( സെക്ര. ) , കെ.എം. ചന്ദ്രന്‍ ( ജോ. സെക്ര. ) , അനു രാജന്‍ ( ഖജാ. ) .

More News from Ernakulam