കളിസ്ഥലം ധനസമാഹരണവും പൊതുസമ്മേളനവും ഇന്ന്

Posted on: 23 Dec 2012



കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ധനസമാഹരണവും പൊതുസമ്മേളനവും ഞായറാഴ്ച സംഘടിപ്പിക്കും. മൈലൂരില്‍ വൈകിട്ട് 5ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ടി.യു. കുരുവിള എം.എല്‍.എ. അധ്യക്ഷത വഹിക്കും. സ്റ്റേഡിയത്തിനായി മഹാത്മ കലാസാംസ്‌കാരിക വേദിയുടെ 45 സെന്റ് ഭൂമിയുടെ സമ്മതപത്രം ഏറ്റുവാങ്ങല്‍ അഡ്വ. പി.ടി. തോമസ് എം.പി. നിര്‍വഹിക്കും.

More News from Ernakulam