മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ വാര്‍ഷിക സമ്മേളനം

Posted on: 23 Dec 2012



മൂവാറ്റുപുഴ: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ (കെ.എം.എസ്.എസ്.) എറണാകുളം ജില്ല വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ പുരസ്‌കാരദാനവും ഞായറാഴ്ച നടക്കും. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 9ന് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് വി.കെ. ജയന്‍ അധ്യക്ഷത വഹിക്കും.

More News from Ernakulam