കരയോഗ മന്ദിരം ഉദ്ഘാടനം

Posted on: 23 Dec 2012മൂവാറ്റുപുഴ: തൃക്കളത്തൂര്‍ എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം 23 രാവിലെ 10.30ന് നടക്കും. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എ.വി. ശശിധരന്‍ നായര്‍ അധ്യക്ഷനാവും.

More News from Ernakulam