വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Posted on: 23 Dec 2012കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവിലേക്ക് 22ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ലേക്ക് മാറ്റിയതായി പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. രാവിലെ 11നാണ് ഇന്റര്‍വ്യൂ.

More News from Ernakulam