സംഗീതോത്സവം: അപേക്ഷ ക്ഷണിച്ചു

Posted on: 23 Dec 2012കൊച്ചി: മുപ്പത്തടം ശ്രുതിലയയുടെ 11-ാമത് സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കീര്‍ത്തനങ്ങള്‍ അറിയാവുന്നവര്‍ക്ക് പങ്കെടുക്കാം. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കും വിലാസം: ഡയറക്ടര്‍, ശ്രുതിലയ മുപ്പത്തടം, മുപ്പത്തടം പി.ഒ. ആലുവ-683 110.

More News from Ernakulam