കുഡുംബി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം

Posted on: 23 Dec 2012കൊച്ചി: കുഡുംബി സമുദായം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഭാവിപരിപാടികള്‍ തീരുമാനിക്കാനും വിവിധ കുഡുംബി സമുദായ സംഘടനകളുടെ കൂട്ടായ്മ ആയ കുഡുംബി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം എളംകുളം കുഡുംബി കോളനിയില്‍ ഈ മാസം 25ന് വൈകീട്ട് 3. 30ന് ചേരുമെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ധനേഷ്‌കുമാര്‍ അറിയിച്ചു.

More News from Ernakulam