കൊച്ചി ബിനാലെ ബിനാലെ ഫോട്ടോവാക് ഇന്ന്

Posted on: 23 Dec 2012കൊച്ചി: കൊച്ചി-മുസ്സിരിസ് ബിനാലെ വേദികളിലൂടെ ഞായറാഴ്ച ഫോട്ടോവാക് സംഘടിപ്പിക്കുന്നു. ബിനാലെ സൃഷ്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടിയാണിത്. ക്യൂറേറ്റര്‍മാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ഇന്‍സ്റ്റലേഷനുകളെപ്പറ്റി വിശദീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ആറ് വരെയാണ് പരിപാടി. പങ്കെടുക്കുന്നവര്‍ ഉച്ചകഴിഞ്ഞ് 2.45ന് ആസ്​പിന്‍വാള്‍ ഹൗസിലെത്തണം.

More News from Ernakulam