ഫണ്ട് അനുവദിക്കണം

Posted on: 04 Feb 2012



കോലഞ്ചേരി: ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കന്നുകുട്ടി പരിപാലനത്തിന് മൃഗസംരക്ഷണവകുപ്പ് ഫണ്ട് അനുവദിക്കണമെന്ന് ഗാന്ധിയന്‍ സ്റ്റഡി സെന്റര്‍ ഐക്കരനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.എം. എല്‍ദോയുടെ അധ്യക്ഷതയില്‍ ബാബുജോണ്‍, പി.വി. എല്‍ദോ, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam