സെന്റ് ഫിലോമിനാസ് പരീക്ഷാ സെന്റര്‍

Posted on: 04 Feb 2012



ഇലഞ്ഞി: കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്‌സിറ്റിയുടെ വിവിധ കോഴ്‌സുകള്‍ക്കുള്ള ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷാ സെന്ററായി ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് തിരഞ്ഞെടുക്കപ്പെട്ടു. അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നിവയുള്‍പ്പെടെ അറുപത് കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലുമായി ബന്ധപ്പെടാം. ഫോണ്‍: 9446122869.

More News from Ernakulam