സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന്

Posted on: 04 Feb 2012



കൊച്ചി: സ്വാശ്രയ നിയമ കലാലയങ്ങള്‍ ആരംഭിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം സി. അച്യുതമേനോന്‍ ഹാളില്‍ ശനിയാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

More News from Ernakulam