അപേക്ഷ ക്ഷണിച്ചു
Posted on: 04 Feb 2012
കൊച്ചി: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാ പ്രോജക്ടില്‍ ഔട്ട്‌റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പ്ലസ്ടു. താല്പര്യമുള്ളവര്‍ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ്‌സഹിതം 8ന് രാവിലെ 10ന് എളമക്കര ഓഫീസില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9847131608, 9847501754.