ശിവക്ഷേത്രത്തില്‍ ഇന്ന്

Posted on: 04 Feb 2012



രാവിലെ 10.30 ന് ശീതങ്കന്‍ തുള്ളല്‍

12 ന് അക്ഷരശ്ലോക സദസ്

വൈകീട്ട് 3ന് പകല്‍പ്പൂരം

5 ന് സംഗീതാര്‍ച്ചന

6.30 ന് ഭജന

7 ന് നൃത്തനൃത്യങ്ങള്‍

8 ന് സിത്താര്‍ ജുഗല്‍ബന്ദി

9ന് ഗാനമേള (ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്)

11 ന് വലിയ വിളക്ക്

More News from Ernakulam