ദുര്‍ഗ-ഭദ്രകാളി ക്ഷേത്രോത്സവം സമാപിച്ചു
Posted on: 04 Feb 2012
പറവൂര്‍: കെടാമംഗലം കാലാക്കശ്ശേരി ദുര്‍ഗ-ഭദ്രകാളി ക്ഷേത്രോത്സവം സമാപിച്ചു. സര്‍വൈശ്വര്യപൂജയ്ക്ക് മൂത്തകുന്നം സുഗതന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിച്ചു. കാഴ്ചശ്രീബലി, ചെണ്ടമേളം, തായമ്പക എന്നിവയും ഉണ്ടായിരുന്നു.