ഇന്റര്‍ സെന്റര്‍ ഫുട്‌ബോള്‍: കാലടികേന്ദ്രം ജേതാക്കള്‍

Posted on: 04 Feb 2012



കാലടി: സംസ്‌കൃത സര്‍വകലാശാല ഇന്റര്‍ സെന്റര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി മുഖ്യകേന്ദ്രം ജേതാക്കളായി. ഫൈനലില്‍ പയ്യന്നൂര്‍ സെന്ററിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കാമ്പസ് ഡയറക്ടര്‍ ഡോ. എന്‍. വിജയമോഹനന്‍പിള്ള സമ്മാനദാനം നടത്തി.

More News from Ernakulam