സ്‌കൂള്‍ വാര്‍ഷികം

Posted on: 04 Feb 2012



കാലടി: കാഞ്ഞൂര്‍ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് മാനേജര്‍ സിസ്റ്റര്‍ ലിനറ്റ് പതാക ഉയര്‍ത്തി. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് ഉദ്ഘാടനംചെയ്തു.

ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ തോമസ് കോയിക്കര, ജില്ലാ പഞ്ചായത്തംഗം സജി പള്ളിപ്പാടന്‍, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഫിലോ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റുമാരായ ഫ്രാന്‍സിസ് പാറയ്ക്ക,ഡേവിസ്,ടി.ആര്‍.കൃഷേ്ണന്ദു, ഷൈജി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്‌സി റോസ്, സിസ്റ്റര്‍ ഡിസ്മി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിദ്യാര്‍ഥിനിയായി കെ.ആര്‍. വിഷ്ണുപ്രിയയെ തിരഞ്ഞെടുത്തു.

More News from Ernakulam