അനുശോചിച്ചു
Posted on: 04 Feb 2012
അങ്കമാലി: മുന്‍ ജില്ലാ കളക്ടറും സിഡ്‌ക്കോ മാനേജിങ് ഡയറക്ടറുമായിരുന്ന കെ.ആര്‍. രാജന്റെ നിര്യാണത്തില്‍ സിഡ്‌ക്കോ റിട്ട. എംപ്ലോയീസ് അസോസിയേഷന്‍ അനുശോചിച്ചു. റാംമോഹന്‍നായര്‍, വി.എസ്. രാഘവന്‍, പി.കെ. സുധാകരന്‍നായര്‍, സി.സി. ദേവസ്യ, വി.എ. രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.