താലൂക്ക് കമ്മിറ്റി യോഗം

Posted on: 04 Feb 2012



ആലുവ: ഗുരുധര്‍മ പ്രചാരണസഭയുടെ ആലുവ താലൂക്ക് കമ്മിറ്റിയോഗം ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ആലുവ അദൈ്വതാശ്രമത്തില്‍ നടക്കും. താലൂക്ക് പ്രസിഡന്റ് സി.ഡി. സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേന്ദ്ര-ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.

More News from Ernakulam