അഖണ്ഡനാമജപവും തിരുവാതിരയൂട്ടും

Posted on: 04 Feb 2012



പിറവം: മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവക്ഷേത്രത്തില്‍ അഖണ്ഡനാമജപവും തിരുവാതിരയൂട്ടും ഫിബ്രവരി അഞ്ചിന് നടക്കും. നാലമ്പലത്തിന് ചുറ്റും സ്ഥാപിക്കുന്ന തൂക്കുവിളക്കിന്റെ സമര്‍പ്പണവും ഇതോടൊപ്പം നടക്കും.

More News from Ernakulam