സെന്റ് ഏലിയാസ് ചാപ്പലില്‍ പെരുന്നാള്‍

Posted on: 04 Feb 2012



മൂവാറ്റുപുഴ: പായിപ്ര സെന്റ് ഏലിയാസ് ചാപ്പലില്‍ ഓര്‍മപ്പെരുന്നാളും സുവിശേഷയോഗവും തുടങ്ങി. ശനിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് പ്രസംഗം, 5ന് രാവിലെ 8ന് കുര്‍ബാന, 9.30ന് കൊടിയേറ്റ്, 9.45ന് സണ്ടേസ്‌കൂള്‍ വാര്‍ഷികം, 8ന് പ്രദക്ഷിണം, 9ന് കരിമരുന്ന് പ്രകടനം, 6ന് രാവിലെ 8.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 10.30ന് പ്രദക്ഷിണം, 12ന് നേര്‍ച്ചസദ്യ, 1ന് കൊടിയിറക്ക് എന്നിവ ഉണ്ടാകും.

More News from Ernakulam