ഭാഗവത സപ്താഹയജ്ഞം

Posted on: 04 Feb 2012



കോതമംഗലം: ഇടനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാമത് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച ആരംഭിക്കും. യജ്ഞാചാര്യന്‍ സജീവ് എം.എസ്. മംഗലത്താണ്.