വാര്‍ഷിക പൊതുയോഗം

Posted on: 04 Feb 2012



കോതമംഗലം: കേരള പുലയര്‍ മഹാസഭ നമ്പര്‍ 1675 നാഗഞ്ചേരി ശാഖയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സംഘടിപ്പിക്കും. ശാഖാങ്കണത്തില്‍ ഞായറാഴ്ച രാവിലെ 8.30ന് പതാക ഉയര്‍ത്തലോടെ പരിപാടികള്‍ ആരംഭിക്കും.