സലീം അലി: ഓര്‍മ്മകളുടെ ചിറകടികള്‍

പക്ഷികളെ സ്നേഹിക്കാന്‍ പഠിപ്പിച്ച ഒരാള്‍. പ്രകൃതി ജീവിതത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിച്ച ഒരാള്‍. ഡോ: സലീം അലി. ഈ ജൂണ്‍ 20ന് സലിം അലി ഓര്‍മയായിട്ട് മൂന്ന് പതിറ്റാണ്ട്. സലീം അലിയുടെ 30-ാം ചരമവാര്‍ഷികത്തില്‍ മാതൃഭൂമി ന്യൂസ് അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി, 'സലീം അലി ഓര്‍മ്മകളുടെ ചിറകടികള്‍'.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.