മണലൂറ്റുകാരേ, മേടത്തുടി തുരുത്ത് മരിക്കുകയാണ്

കോഴിക്കോട്: അനധികൃതമായ മണലെടുപ്പ് കാരണം ദിനം പ്രതി ഇല്ലാതായികൊണ്ടിരിക്കുകയാണ് കോഴിക്കോട് കുറ്റ്യാടി പുഴയിലെ തുരുത്തുകള്‍. മൂന്ന് വര്‍ഷമായി മണല്‍വാരല്‍ ഈ പുഴയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ദിവസവും 20-ല്‍ കൂടുതല്‍ തോണികളിലാണ് മണല്‍ വാരുന്നത്. കുറ്റ്യാടി പുഴയിലെ മേത്തുടി തുരുത്താണ് മണല്‍ വാരല്‍ കാരണം ഇല്ലാതാകുന്നത്. 20 ഏക്കറാണ് തുരുത്തിന്റെ വിസ്തൃതി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.