ഇടുക്കി ഡാമിലെ ജലനിരപ്പ് 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ഇതോടെ വൈദ്യുത ഉത്പാദനം നിര്‍ത്തിവെച്ചേക്കും. 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ ഉള്ളത്. ഡാമിന്റെ ചരിത്രത്തില്‍ ജലനിരപ്പ് ഇതിനു മുന്‍പ് ഇത്രയും കുറഞ്ഞത് രണ്ടു വര്‍ഷങ്ങളില്‍ മാത്രം- 1976ലും 1996ലും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.